Skip to main content

നവകേരള സദസ് : കുന്നത്തുനാട്ടിൽ ഫ്ലാഷ് മോബ്   സംഘടിപ്പിക്കുന്നു

 

കുന്നത്തുനാട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി നവംബർ 28 മുതൽ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു. ഡിസംബർ 9ന്  വൈകിട്ട് 6 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിലാണ് കുന്നത്തുനാട് മണ്ഡലം നവ കേരള സദസ് നടത്തുന്നത്.

date