Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനം

 

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ  കളമശ്ശേരി മേഖലാ കേന്ദ്രത്തിൽ   ഡിസംബർ ആദ്യവാരം ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലന  കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു കോമേഴ്സ്  യോഗ്യതയുള്ളവർക്ക്  ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗിലും ,എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക്  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ, പൈത്തൺ പ്രോഗ്രാമിങ്  , ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ  എന്നീ കോഴ്സുകളിലേക്കും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം.
 ഫോൺ : 0484 2541520, 7025310574

date