Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മീഡിയം-ഫസ്റ്റ് എൻ സി എ-എൽ സി/എ ഐ-343/2022) തസ്തികയിലേക്ക് ജൂലൈ 26ന് നടത്തിയ ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date