Skip to main content

ഡ്രഗ്‌സ് ലൈസൻസ് റദ്ദ് ചെയ്തു

ഔഷധ ഗുണനിലവാര നിയന്ത്രണ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ ജില്ലയിലെ മുണ്ടേരിമൊട്ടയിലെ വെൽ കെയർ ഫാർമ എന്ന ചില്ലറ വിൽപ്പന സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസൻസ് റദ്ദ് ചെയ്തതായി അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

date