Skip to main content

ഏകദിന വര്‍ക്ഷോപ്പ്: രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ എംഎസ്എംഇ- ഡിസിയുടെ സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ  നേതൃത്വത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് 'ഡിജിറ്റല്‍ എം.എസ്.ഇം.ഇ' എന്ന  വിഷയത്തില്‍ സൗജന്യ ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ അങ്കമാലി ഇങ്കല്‍ ബിസിനസ് പാര്‍ക്ക് ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം www.kied.info എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2532890, 2550322, 9946942210.
 

date