Skip to main content

ലോക്കൽ ഇന്നവേഷൻ  പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

 

സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ പദ്ധതിയുടെ  ഭാഗമായി പ്രാദേശിക തലത്തിൽ നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ലോക്കൽ ഇന്നവേഷൻ  പദ്ധതി ആരംഭിച്ചു. 

ഒരു പ്രാദേശിക പ്രശ്നപരിഹാരത്തിനുതകുന്ന   ആശയമോ  പ്രശ്നപരിഹാരമോ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ളവർക്ക്   പദ്ധതിയുടെ ഭാഗമാകാകാം.  https://oloi.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്  9846402280 എന്ന നമ്പറിൽ ബന്ധപ്പെടുക.

date