Skip to main content

ലേലം

കോട്ടയം: കോടതി ഫൈൻ കുടിശികയിനത്തിൽ കൂട്ടിക്കൽ വില്ലേജ് ബ്ലോക്ക് നമ്പർ 76 ൽ സർവേ നമ്പർ 143/27 ൽപ്പെട്ട 06.0 ആർ വസ്തുവിന്റെ ലേലം ഡിസംബർ ഏഴിന് രാവിലെ 11ന് കൂട്ടിക്കൽ വില്ലേജ് ഓഫീസിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 04828 202331.

date