Skip to main content

റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്   എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റ് ചേർക്കാം

 

എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്   എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ ഇ ഡ ബ്ല്യൂ എസ്  (EWS-മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിൽപ്പെടുന്നവർ  സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ രേഖകളിൽ ചേർക്കണം.

 അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാവാൻ സാധിക്കാത്തവർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ പ്രൊഫഷണൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തി rpeeekm.emp.Ibr@kerala.gov.in എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കുക.

 ഇ ഡബ്ല്യൂ എസ് വിഭാഗത്തിൽ ഉൾപ്പെടാത്തവർ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്.

date