Skip to main content

ടെൻഡർ ക്ഷണിച്ചു

 

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന   ആശുപത്രിയിൽ പാലിയേറ്റീവ് വാർഡ് സജ്ജമാക്കുന്നതിന്റെ ഭാഗമായി വാർഡിലേക്ക് ആവശ്യമായ വിൻഡോ കർട്ടൻ, ഡോർ കർട്ടൻ, പാർട്ടീഷ്യൻ കർട്ടൻ ക്യൂബിക്കിൾ കർട്ടൻ, ബ്ലൈൻഡ്‌സ് എന്നിവ ചെയ്ത് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 

ടെൻഡർ  കവറിന് പുറത്ത് "പാലിയേറ്റീവ് കർട്ടൻ വർക്ക്' എന്ന് രേഖപ്പെടുത്തി  Superintandent THQH Tripunithura-682301 വിലാസത്തിൽ സമർപ്പിക്കണം. ടെൻഡർ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ  മേൽവിലാസവും  ഫോൺ നമ്പരും കവറിൽ  രേഖപ്പെടുത്തണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21 ന് വൈകിട്ട് അഞ്ചിന്. കൂടുതൽ വിവരങ്ങൾ താലൂക്ക് ആസ്ഥാന ആശുപത്രി തൃപ്പൂണിത്തുറയിലെ ഓഫീസിൽ  നിന്നും നേരിട്ടോ / ടെലഫോൺ/ ഇ-മെയിൽ  മുഖേനയോ ബന്ധപ്പെട്ട സെക്ഷനിൽ നിന്നും അറിയാം.
ഫോൺ 0484-2783495, 2777315, 2777415.
ഇ-മെയിൽ : thqhtpra@gmail.com

date