Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയുടെ മുനമ്പത്തുളള മത്സ്യക്കച്ചവടക്കാരുടെ ക്രെയ്‌റ്റ് സൂക്ഷിക്കുന്നതിനുള്ള ഷെഡുകൾ 4-ാം നമ്പർ മുറി 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ വാടകയ്ക്ക് നൽകുന്നതിന് പ്രത്യേകം ആലേഖനം ചെയ്‌ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0484 2397370

date