Skip to main content

ഗതാഗതം തടസ്സപ്പെടും

എളനാട് വാണിയമ്പാറ റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ഡിസംബർ 8 മുതൽ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം  തടസ്സപ്പെടും. വാഹനങ്ങൾ എളനാട് സെൻട്രലിൽ നിന്നും ആരംഭിച്ച് തിരുമണി സെൻററിൽ അവസാനിക്കുന്ന പഞ്ചായത്ത് റോഡിലൂടെ വഴി തിരിഞ്ഞു പോകേണ്ടതാണ്.

date