Skip to main content

അബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന

ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അബേദ്കറുടെ 67-ാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അംബേദ്കർ പ്രതിമയിൽ നിയമസഭ സെക്രട്ടറി എ.എം. ബഷീർ പുഷ്പാർച്ചന നടത്തി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ കെ.ഡി. പ്രസേനൻ, ടി.ഐ മധുസൂദനൻ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്5818/2023

date