Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബർ 2023 - ഡി.എൽ.എഡ് (ജനറൽ) നാലാം സെമസ്റ്റർ റഗുലർ, 1, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. ഫലം www.pareekshabhavan.kerala.gov.inൽ ലഭ്യമാണ്. പുനഃമൂല്യനിർണയം/സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ 13 വരെ ഓൺലൈനായി സമർപ്പിക്കാം.

പി.എൻ.എക്‌സ്5819/2023

date