Skip to main content

കേരള നടനം കോഴ്സ്

        ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തുന്ന കേരളനടനം സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ secretaryggng@gmail.com എന്ന മെയിൽ ഐഡി വഴിയോ അപേക്ഷകൾ സ്വീകരിക്കുംക്ലാസുകൾ 2024 ജനുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കുംകൂടുതൽ വിവരങ്ങൾക്ക് ഗുരു ഗോപിനാഥ് നടനഗ്രാമംവട്ടിയൂർക്കാവ്തിരുവനന്തപുരംഫോൺ: 0471 – 2364771, 8075972539.

പി.എൻ.എക്‌സ്5822/2023

date