Skip to main content

പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അദാലത്ത് 14 ലേക്ക് മാറ്റി

പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ ഡിസംബര്‍ 12ന് ഇടുക്കി കളക്ടറേറ്റില്‍ നടത്താനിരുന്ന അദാലത്ത് ഡിസംബര്‍ 14 ലേക്ക് മാറ്റി വെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

 

date