Skip to main content

ഇന്ന്  (17 ഡിസംബർ)  ഔദ്യോഗിക ദുഃഖാചരണം

കുവൈത്ത് അമീർ ഷെയ്ക് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദരസൂചകമായി ഇന്നു(17 ഡിസംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഇന്ന് ഔദ്യോഗിക ആഘോഷങ്ങളുണ്ടാകില്ലെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

പി.എൻ.എക്‌സ്. 5933/2023

date