Skip to main content

പരിശീലനം

കേരള ഇന്‍സ്റ്റിറ്റിയൂ'് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കിഡ്), 'മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ്' സംഘടിപ്പിക്കും. ഡിസംബര്‍ 28 മുതല്‍ 30 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍/എക്‌സിക്യൂ'ീവ്‌സ് എിവര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റ് ഐഡന്റിഫിക്കേഷനും സ്‌കോപ്പിങും, മാര്‍ക്കറ്റ് സെഗ്മെന്റേഷന്‍, മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍, 'ലീഡ് പരിവര്‍ത്തന പ്രക്രിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങും സോഷ്യല്‍ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാര്‍ക്കറ്റിങ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്‌സില്‍ ഉത്പ്പങ്ങളുടെ ഓബോഡിങ്, മാര്‍ക്കറ്റിങില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബില്‍ഡിങ് ആന്‍ഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും.

ഫീസ്. 2,950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപയും പ'ികജാതി-പ'ികവര്‍ ഗ വിഭാഗക്കാര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് നല്‍കേണ്ടത്. http://kied.info/training-calender ല്‍ ഡിസംബര്‍ 26നകം അപേക്ഷ സമര്‍പ്പിക്കണം. 35 പേര്‍ക്കാണ് അവസരം. ഫോ 0484 2532890, 2550322, 9567538749.

date