Skip to main content
വിദ്യാഭ്യാസ മന്ത്രിയ്ക്ക് ആയിരം പുതുവത്സരാശംസ കാർഡ് ഒരുങ്ങുന്നു.

വിദ്യാഭ്യാസ മന്ത്രിയ്ക്ക് ആയിരം പുതുവത്സരാശംസ കാർഡ് ഒരുങ്ങുന്നു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവൻകുട്ടിയ്ക്ക് നൽകുന്നതിനായി  പുതുവർഷ സന്ദേശമെഴുതിയ ആയിരം കാർഡുകൾ തയ്യാറാകുന്നു. കലവൂർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ആശംസാകാർഡ് തയ്യാറാക്കുന്നത്.

കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന നിലയിൽ ചിത്രങ്ങളായും സാഹിത്യരൂപങ്ങളായുമാണ് കാർഡ് ഒരുക്കുന്നത്. രചനാ പ്രക്രീയയിൽ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.

date