Skip to main content

സപ്ലൈകോ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയര്‍

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ഫെയര്‍ 2023 സപ്ലൈകോ ജില്ലാ ഡിപ്പോ കോമ്പൗണ്ടില്‍ ആരംഭിച്ചു. ഉദ്ഘാടനം എം നൗഷാദ് എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്റെ അധ്യക്ഷനായി. സപ്ലൈകോ ഡിപ്പോ മാനേജര്‍ ആര്‍ ബോബന്‍ കോര്‍പ്പറേഷന്‍ കന്റോണ്‍മെന്റ് ഡിവിഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍ എ കെ സവാദ് തുടങ്ങിയവര്‍ പങ്കെടുത്തു.  

date