Skip to main content

സ്ത്രീധനവിരുദ്ധ പ്രതിജ്ഞ

ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിങില്‍ സി ആര്‍ മഹേഷ് എം എല്‍ എ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ സി വി അനില്‍കുമാര്‍, റജി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date