Skip to main content

ലേലം

കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറിഫാമിലെ ഉത്പാദനക്ഷമത കുറഞ്ഞതും ആദായകരമല്ലാത്തതുമായ 16 ഉരുക്കള്‍, 5 മുയലുകള്‍ എന്നിവയെ ഡിസംബര്‍ 23ന് രാവിലെ 11 ന് ഫാം പരിസരത്ത് ലേലം ചെയ്യും. പരമാവധി 24 മണിക്കൂറിനുള്ളില്‍ കൊണ്ടുപോയില്ലെങ്കില്‍ പശുക്കളെ പുനര്‍ലേലം നടത്തും. ഫോ : 9383437485, 04752227485.

date