Skip to main content

ഗതാഗതം നിരോധിച്ചു

തൂക്കുപാലം-പുഷ്പകണ്ടം-പാലാര്‍ റോഡില്‍ നിര്‍മ്മാണം പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ 27 വരെ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. തൂക്കുപാലം മുതല്‍ ആര്‍സി പാലം വരെയും കോമ്പയാര്‍ മുതല്‍ പള്ളിമെട്ട് വരെയുമുള്ള ഭാഗത്തെ വാഹനഗതാഗതമാണ് താല്‍ക്കാലികമായി നിരോധിച്ചത്.

date