Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി പ്രകാരം ബുധനൂർ ഗവ.എച്ച്.എസ്.എസിലേക്ക് 200 പ്ലാസ്റ്റിക്ക് കസേരകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 30ന് വൈകിട്ട് മൂന്നിനകം വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ  ടെൻഡർ നൽകണം.  ഫോൺ: 0477 2252908, 9037773336

date