Skip to main content

കുടുംബശ്രീ ബഡ്സ്, ബി.ആർ.സി കായിക മേള ഇന്ന്

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്സ്, ബി.ആർ.സി കായിക മേള- സ്പ്രിന്റ് 2023 ഇന്ന് (ഡിസംബര്‍ 21, വ്യാഴം)  മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പി മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിക്കും. ജില്ലയിലെ 63 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 500 ലേറെ വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും

 

 

date