Skip to main content

ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്

 

കോട്ടയം: ജില്ലയിൽ പട്ടികജാതി സംവരണത്തിലുള്ള ആയുർവേദ മെഡിക്കൽ ഓഫീസർ( കൗമാരഭൃത്യം - ബാലരോഗ) ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ യോഗ്യരായ ബി.എ.എം.സ്, എം.ഡി. ബിരുദധാരികളും 19നും 41 നും ഇടയിൽ പ്രായമുള്ളവർ ഡിസംബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും

date