Post Category
ഗതാഗതം തടസ്സപ്പെടും
നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകയി റോഡിൽ നാളെ(ജനുവരി ഒന്ന് മുതൽ) മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments