Skip to main content

ടെണ്ടർ ക്ഷണിച്ചു

 

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻ്റെ 168/24 നമ്പർ പ്രൊജക്ട് പ്രകാരം അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ (902 ചതുരശ്ര അടി വിസ്ത‌ീർണ്ണം) കാബിനുകൾ തിരിച്ച് ഓഫീസ് ഫർണീഷിംഗ് നടത്തുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ഉച്ചയ്ക്ക് 2.30 വരെ.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.

date