Skip to main content

ഇ-ടെണ്ടറുകൾ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് എം എൽ എ / എം പി പദ്ധതിയിൽ (MLASDF,MPLADS) പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സംബന്ധിച്ച കുടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണ്. ഫോൺ:0485 2822544ടെണ്ടർ സർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 12.

date