Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യഥാക്രമം രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക്് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314.
 

date