Skip to main content

പരസ്യ ലേലം

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ (ഇ വേസ്റ്റ് ഒഴികെ) പരസ്യമായി ഇന്ന് (ജനുവരി നാല്) ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പേരിലെടുത്ത 2000 രൂപയുടെ ഡി.ഡി ഓഫീസില്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ 0477 2251151

date