Skip to main content

വസ്തുലേലം

കോട്ടയം: കോടതി ഫൈൻ കുടിശിക ഈടാക്കുന്നതിനായി കൂട്ടിക്കൽ വില്ലേജ് ബ്ലോക്ക് നമ്പർ 76 ൽ സർവേ നമ്പർ 143/2-7 ൽപ്പെട്ട 06.00 ആർ വസ്തുവിന്റെ രണ്ടിലൊന്ന് വസ്തു ലേലം ചെയ്യുന്നു.  ജനുവരി അഞ്ചിന് രാവിലെ 11ന് കൂട്ടിക്കൽ വില്ലേജ് ഓഫീസിൽ ലേലം നടക്കും. വിശദവിവരത്തിന് ഫോൺ: 04828 202331.

date