Skip to main content

ക്വട്ടേഷൻ  ക്ഷണിച്ചു

 

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷൻ നമ്പറും പ്രവൃത്തിയുടെ പേരും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 ഉച്ചയ്ക്ക് 2  വരെ.

date