Skip to main content

ഹെല്‍പ് ഡെസ്‌ക്  ഉദ്ഘാടനം ഇന്ന്

വ്യവസായ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയും സംയുക്തമായി സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വിവിധ വിഷയങ്ങളിലുള്ള സംശയ നിവാരണത്തിനും വിദഗ്ദ സേവനത്തിനുമായി രുപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ശനി) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കും. മാനന്തവാടി സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് ഉദ്ഘാടനം ചെയ്യും. ഹെല്‍പ് ഡെസ്‌ക് സിറ്റിംഗും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനും ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍ പി.ഒ ഫോണ്‍: 04936 202485, 9995338933 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
 

date