Skip to main content

യു ജി സി നെറ്റ് പരിശീലനം

പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്  കോളേജില്‍ ജനറല്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്, കോമേഴ്സ്, ഇലക്ട്രോണിക്സ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ യു ജി സി നെറ്റ് പരിശീലനം നടത്തുന്നു. പി.ജി. കഴിഞ്ഞവര്‍ക്കും പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് : 9495069307, 8547005029, 04923 241766.

date