Skip to main content

ജനുവരി 12 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://sha.kerala.gov.in/opportunities  വെബ്‌സൈറ്റ് സന്ദർശിക്കണം.

date