Skip to main content

ജനറൽ മാനേജർ നിയമനം

        കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒഴിവുള്ള ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ksmfdc.org

പി.എൻ.എക്‌സ്. 83/2024

date