Skip to main content

നാടൻപാട്ട്

        വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 2024 ജനുവരി 7 ഞായർ, വൈകുന്നേരം 5.30ന് നാടൻപാട്ട് അവതരണം നടക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനും മാനവീയം തെരുക്കൂട്ടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്93/2024

date