Skip to main content

അവലോകനയോഗം ചേര്‍ന്നു

ജില്ലയില്‍ 2018-19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന വിവിധ റോഡുകളുടെ നിര്‍മാണം സംബന്ധിച്ച പദ്ധതി അവലോകനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. ചേംബറില്‍ നടന്ന യോഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതും പുരോഗതിയിലിരിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍   യോഗം വിലയിരുത്തി. പൊതുമരാമത്ത് , ജലവിഭവവകുപ്പ് തുടങ്ങിയ വകുപ്പുകളിലെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബ്‌ളോക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date