Skip to main content

ഇന്റർവ്യൂ

 

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യ൯ ഗ്രേഡ് 2/ലബോറട്ടറി ടെക്നീഷ്യ൯  അസിസ്റ്റന്റ് ഗ്രേഡ് 2  (കാറ്റഗറി നമ്പർ. 162/2022)തസ്തികയുടെ ഇന്റർവ്യൂ  എറണാകുളം പി.എസ്.സി  ഓഫീസിൽ ജനുവരി 10, 11 തീയതികളിൽ യഥാക്രമം രാവിലെ  9.30, ഉച്ചയ്ക്ക് 12 മുതൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മേസേജ്, എസ് എം എസ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

date