Skip to main content

ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല. നബീസ എന്നാണ് പേര്. ഇവരുടെ വിലാസം വ്യക്തമല്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മൃതദേഹം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 04912537368, ഇ-മെയില്‍- shotownspspkd.pol@kerala.gov.in.
 

date