Skip to main content

ലേലം 11ന്

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ സൂക്ഷിച്ച വിറക് കഷണങ്ങള്‍ ജനുവരി 14ന് രാവിലെ 11ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 8075819689.

date