Post Category
ഗ്രോത്ത് പ്ലസ് പരിശീലന പരിപാടി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി ജനുവരി 16 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ ഗ്രോത്ത് പ്ലസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താമസം ഉള്‍പ്പെടെ 3540 രൂയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് - 1500 രൂപ. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 2000 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് - 1000 രൂപ.
താല്പര്യമുള്ളവര് http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ജനുവരി 12നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര് മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890 /2550322 / 7012376994.
date
- Log in to post comments