Skip to main content

ഗതാഗതം തടസപ്പെടും

മല്ലാട് മുതല്‍ ഓവുങ്ങല്‍പ്പള്ളി വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് ചാവക്കാട് അസി. എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0487 2507170.

date