Skip to main content

കുടിശ്ശിക മാർച്ച് 31 വരെ അടയ്ക്കാം 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ക്ഷേമനിധി കുടിശ്ശിക ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ അടയ്ക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ  അറിയിച്ചു. ഫോൺ:
0487 2446545.

date