Skip to main content

മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ്

ആംബുലൻസുകളുടെ ദുരുപയോഗംഅനധികൃത സർവീസ്അത്യാവശ്യഘട്ടങ്ങിലല്ലാതെ അമിത വേഗതഅലക്ഷ്യമായ ഡ്രൈവിങ്അനാവശ്യമായി ഹോൺസൈറൺ എന്നിവ ഉപയോഗിക്കുകഭൗതിക ശരീരം വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളിൽ സൈറൺഹോൺ എന്നിവ ഉപയോഗിക്കുകമദ്യംമറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം 'ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്എന്ന പേരിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.

പി.എൻ.എക്‌സ്118/2024

date