Skip to main content

തീയതി നീട്ടി

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ മാനേജ്‌മെന്റ്‌റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്സ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത- പന്ത്രണ്ടാം ക്ലാസ്സ്. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. രജിസ്‌ട്രേഷന് : https://app.srccc.in/register വിവരങ്ങള്‍ക്ക് : www.srccc.in.

ജില്ലയിലെ പഠനകേന്ദ്രം:

ഓക്‌സ്‌ഫോര്‍ഡ് കിഡ്സ് മോണ്ടിസ്സോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍സ്. കരുനാഗപ്പള്ളി, കൊല്ലം. ഫോണ്‍: 7356971881, 9895616665.

date