Skip to main content

ആശ വര്‍ക്കര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആശാ വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 17 ന് രാവിലെ 11 ന് യോഗത്യ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9947657005.

date