Skip to main content

വയര്‍മാന്‍ എഴുത്തു പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ ജനുവരി 13 ന് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് samraksha.ceikerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷക്ക് എത്തണം. ഫോണ്‍: 04936 295004.

 

 

date