Skip to main content
പാലിയേറ്റീവ് കെയർ ദിനാചരണം

പാലിയേറ്റീവ് കെയർ ദിനാചരണം

ആലപ്പുഴ: ജില്ല ആയുർവേദ  ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി.വി. അനിൽകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി. ജിജി ജോൺ അധ്യക്ഷത വഹിച്ചു. ഡോ. ജെയിംസ്,  ഡോ.ജി. അരുൺ, ഡോ. പ്രവീൺ, ഡോ. അനൂപ്, ഡോ. ശബരിനാഥ്, ഡോ.എസ്.ജെ. സുഗത, സിസ്റ്റർ ഷീന, സഞ്ജു, ബിജി, നിഷ തുടങ്ങിയവർ പങ്കെടുത്തു.

date