Skip to main content

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളഡ്‌ജ് ഡവലപ്മെൻ്റ് സെൻ്റർ (എസ്.കെ.ഡി.സി) എസ്.എസ്.എൽ.സി/പ്ലസ് ടു  യോഗ്യതയുള്ളവർക്ക് ആറ് മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് (നഴ്സ‌ിംഗ് അസിസ്റ്റൻ്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‌പര്യമുള്ളവർ 9496244701 നമ്പറിൽ ബന്ധപ്പെടുക.
 

date